സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:42, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('<u><sub>'''''<big>എന്റെ നാട്  -  പൊഴിയൂർ</big>'''''</sub></u> കുളത്തൂർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട്  -  പൊഴിയൂർ

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത്. മതസൗഹാർദത്തിന് ഉത്തമോദാഹരണം എന്നപോലെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം,മുസ്ലീം പള്ളി, ക്രൈസ്തവ ദേവാലയം ഇവ ഈ നാടിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളിൽ ഒന്നാണ്.