സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15801 (സംവാദം | സംഭാവനകൾ) (change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളുമായി ബന്ധപ്പെട്ട നാല് ക്ലബ്ബുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മുഴുവൻ കുട്ടികളും ഈ ക്ലബുകളിലെ അംഗങ്ങളാണ് .  ഭാഷാ ക്ലബ്,സയൻസ് ക്ലബ് ,പരിസ്ഥിതി ക്ലബ്, മാത്സ് ക്ലബ് സ്കൂളുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുംമറ്റു പ്രവർത്തനങ്ങളും ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു