ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്പോർട്സ് ക്ലബ്ബ്
ആമുഖം
വിദ്യാലയ കാലം തൊട്ടുതന്നെ വിദ്യാർത്ഥികളിൽ കായിക ക്ഷമത കൈവരിക്കുക എന്നതാണ് സ്പോർസ് ക്ളബ്ബ് ലക്ഷ്യമിടുന്നത്.
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിലെ സ്പോർട്സ് ക്ലബ്ബിൻെറ പ്രവർത്തനങ്ങൾ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായ ശ്രീ ബിനീഷ് എൻ പിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഫട്ബോളിനാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.അണ്ടർ 14 , അണ്ടർ 17 മത്സര ഇനങ്ങൾക്കായി വിദ്യാർത്ഥികളെ തയ്യാറാക്കിവരുന്നു.