എ.എം.എൽ.പി.എസ്. കാരാപറമ്പ
ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .
അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . .
എ.എം.എൽ.പി.എസ്. കാരാപറമ്പ | |
---|---|
വിലാസം | |
കാരാപറമ്പ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളിഷ് |
അവസാനം തിരുത്തിയത് | |
08-12-2016 | Amlpskaraparamba |
മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ചരിത്രം
മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ബിന്ദു. എ (ഹെഡ്മിസ്ട്രസ് ) സുഭാഷിണി സി നൗഷാദ് കെ ജയശ്രീ കെ കെ അജിനാൻ ഇ സക്കിറലി എൻ അബ്ദുൽ ജവാദ് എം ശബീബ പി സൽമത് എം മൂസക്കുട്ടി പി സി റസീൽ കെ വി മാജിദ മോളി ഇ രമ്യ നശീദ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
സൗകര്യങ്ങള്‍
- റീഡിംഗ് റും
- ലൈബ്രറി
- കംപ്യൂട്ടര്‍ ലാബ്
- വിദ്യാരംഗം കലാവേദി
- വാഹന സൗകര്യം
English Medium
- 1-5