ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15349 (സംവാദം | സംഭാവനകൾ) ('               സാമൂഹ്യ ശാസ്ത്ര ക്ലബ്                        ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

               സാമൂഹ്യ ശാസ്ത്ര ക്ലബ്    

     

                    വിജ്ഞാന വര്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച അറിവ് നേടുകയും ഈ അറിവ് നേടാനുള്ള രീതികളെ പരിചയപ്പെടുകയും മനസിലാക്കുകയും ചെയ്യുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്‌ഷ്യം