സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('45 കുട്ടികൾ പരിസ്ഥിതി ക്ലബ്ബിലുണ്ട്. ആഴ്ചയിൽ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

45 കുട്ടികൾ പരിസ്ഥിതി ക്ലബ്ബിലുണ്ട്. ആഴ്ചയിൽ ഒരു ദിവസം, അരമണിക്കൂർ മീറ്റിംഗ് നടത്തുന്നു. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ക്ലാസ്സുകൾ, ചർച്ച, ഉപന്യാസം, ചിത്രരചന, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. ആവാസ വ്യവസ്ഥകൾ നേരിട്ട് മനസിലാക്കാൻ അവസരം ഒരുക്കുന്നു.