ജി എൽ പി എസ് പാക്കം/ജൈവവൈവിധ്യപാർക്ക് /ഫലവൃക്ഷസസ്യങ്ങൾ / ഔഷധസസ്യ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഒരുക്കിയിട്ടുള്ള ജൈവവൈവിധ്യ പാർക്കിന്റെ ചുമതല കുട്ടികൾക്ക് വീതിച്ചു നല്കുകുകയും അതിന്റെ പരിചരണം അവർ തന്നെ ഏറ്റെടുക്കുകയും പ്രകൃതി പഠനം ആയാസരഹിതമാകുകയും ചെയ്തു

ജൈവവൈവിധ്യപാർക്കിലെ മുട്ടപ്പഴം പേര വിവിധയിനം വാഴകൾ ഞാവൽ ഇതെല്ലാം പാകമാകുമ്പോൾ കുട്ടികൾക്ക് തന്നെ കൊടുക്കുന്നു.അതുകൊണ്ടുതന്നെ അത്തരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും അതുവഴി പ്രകൃതിസ്‌നേഹം വളരാനും സഹായകമായി.

സ്കൂൾ കോമ്പൗണ്ടിൽ പലതരം ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുകയും ഓരോ സസ്യത്തെ കുറിച്ചും കുട്ടികൾക്ക് പലതരം അറിവുകൾ ലഭിച്ചു. ഓരോ ചെടിയുടെ ഉപയോഗവും അവർ മനസ്സിലാക്കി. സസ്യങ്ങളുടെ പേരുകൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ചു.