ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21408 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഗണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിത താല്പര്യം വർധിപ്പിക്കുന്നതിനായി പ്രായോഗിക പ്രശ്നങ്ങളും കുസൃതി ചോദ്യളുമടങ്ങിയ ഗണിത ബോർഡ് സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്