ഗവ.എച്ച്. എസ്.എസ്. വാളത്തുംഗൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിശാലമായ കളിസ്ഥലത്തോടുകൂടിയ വിദ്യാലയത്തിൽ 700 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കുളിനും ഹയർസെക്കന്ററിക്കുമായി പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.