വാളത്തുംഗൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ്സ് സ്കിം യൂണിറ്റും സ്റ്റുഡൻസ് പോലീസ് കേഡറ്സും സംയുക്തമായി 'സ്നേഹഭവനം' എന്ന പേരിൽ സഹപാഠിക്കൊരു വീടൊരുക്കുന്നു.ഭവനനിർമ്മാണത്തിന്റെ ശിലാസ്ഥാപന കർമ്മം 27-01- 2022 വ്യാഴാഴ്ച ഇരവിപുരം എം.എൽ.എ ശ്രീ. എം.നൗഷാദ് നിർവ്വഹിച്ചുസ്നേഹഭവനം ശിലാസ്ഥാപന കർമ്മം