ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് എൽ പി എസ് പോരൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) (എസ് എസ് എൽ പി എസ് പോരൂർ/നാടോടി വിജ്ഞാനകോശം- ചേർക്കലുകൾ നടത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
           നാടോടി വിജ്ഞാനകോശം തയ്യാറാക്കുന്നതിന്റെ പ്രാരംഭ നടപടികൾ ചെയ്തുകൊണ്ടിരിക്കുന്നു. പ്രാദേശികമായി ഉപയോഗിക്കുന്ന പല വാക്കുകളും ഇന്നത്തെ തലമുറകൾക്ക് അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ ഈ വാക്കുകൾ കണ്ടെത്തുവാൻ വളരെ പ്രയാസമുണ്ട്.ഏതാനും ചില വാക്കുകൾ താഴെ നൽകുന്നു 
  • കണ്ടം = നെൽക്കൃഷി ചെയ്യുന്ന സ്ഥലം
  • കന്ന് = പശു
  • മോന്തുക = കുടിയ്ക്കുക
  • കൊരക്കുക = ചുമയ്ക്കുക
  • മുതുക് = പുറം
  • ചേറ് = ചെളി

ഇവ ചേർത്തുള്ള വിപുലമായ പുസ്തകം ഉടൻ തന്നെ പബ്ലിഷ് ചെയ്യുന്നതാണ്. ഇതിനോടൊപ്പം നാടൻ കലാരൂപങ്ങൾ, നാടൻ കളികൾ, ചൊല്ലുകൾ ആഹാരങ്ങൾ എന്നിവയും ചേർക്കുന്നതാണ്.