ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്


വിവിധ കായിക യിനങ്ങളിലായി 250ലധികം കായിക താരങ്ങൾ ഇവിടെ പഠിക്കുന്നുണ്ട്. ഒരു ഫുട്ബോൾ അക്കാഡമി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. സ്വിമ്മിംഗ്, ബോൾ ബാഡ്മിന്റൺ, ആർചെറി, കബടി, ഖോ ഖോ, കരാട്ടെ, ഫുട്ബോൾ എന്നീ കായിക യിനങ്ങളിലാണ് കുട്ടികൾ പങ്കെടുക്കുന്നത്. വാട്ടർ പോളോയിൽ ഇന്റർ നാഷണൽ താരങ്ങളും, സ്വിമ്മിംഗ്, ബോൾ ബാഡ്മിന്റൺ, ഖോ ഖോ, കരാട്ടെ എന്നിവയിൽ നാഷണൽ വിന്നേഴ്സും നിലവിലുണ്ട്.
