ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS KADUNGAPURAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SPC

സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ്(SPC )

വിദ്യാർത്ഥികളിൽ പൗരബോധം ,സേവന സന്നദ്ധത, അച്ചടക്കം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി കേരള പോലീസുമായി കൈകോർത്ത് കേരള സർക്കാർ 2009 ൽ ആരംഭിച്ച സംരംഭമാണ് SPCഅഥവാ Student Police Cadet .GHSS കടുങ്ങപുരം സ്കൂളിലെ SPC യൂണിറ്റ് 29 March 2021 ന് ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. യൂണിറ്റിന്റെ CPO (community Police Officer)ആയി Mr Mohandas നെയും ACPO ( Additional Community Police officer ) ആയി Ms Nasheeda P യെയും തെരഞ്ഞെടുത്തു. School ന്റെ Drill Instructor ആയി കൊളത്തൂർ Police station ലെ സീനിയർ സിവിൽ പോലീസ് ഓഫീസർ Mr. Vinod K യും ADI ആയി ഇതേ പോലീസ് സ്റ്റേഷനിലെ Ms Lathika യും നിയമിതരായി.