ജി.എൽ.പി.എസ് പോരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പോരൂർ | |
|---|---|
| വിലാസം | |
പോരൂർ പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 04931 235707 |
| ഇമെയിൽ | glpsporoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48529 (സമേതം) |
| യുഡൈസ് കോഡ് | 32050300503 |
| വിക്കിഡാറ്റ | Q64565590 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 74 |
| ആകെ വിദ്യാർത്ഥികൾ | 144 |
| അദ്ധ്യാപകർ | 1+6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോജ് നാഥ് വിഎസ് |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് . കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിഷ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 48529 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ പോരൂർ പഞ്ചായത്തിൽ പൂത്രക്കോവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GLPS P0RUR .1912 ലാണ് വിദ്യാലയം സ്ഥാപിതമായത് .2012 ൽ നൂറാം വാർഷികം സമുചിതമായി ആഘോഷിച്ചു.2005 ൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച്ചു. സ്ഥലം സൗജന്യമായി നൽകിയ വെള്ളക്കാട്ടു മനയോടുള്ള ആദരസൂചകമായി സ്കൂളിൻ്റെ പേര് VMDM GLPS PORUR എന്നാക്കി പുനർനാമകരണം ചെയ്തു.കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്= 1912. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .110 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.കൂടുതൽ വായിക്കുക
ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- നല്ല ക്ലാസ് മുറികൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- കുടിവെള്ളം
- ടോയ്‌ലറ്റ്
- വാഷ്‌ബേസ്
- മൈക്ക
ചിത്രശാല
അക്കാദമികപ്രവർത്തനങ്ങൾ
എല്ലാ ക്ലാസുകളിലും അക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. മാസാവസാനം പ്രതിമാസ മൂല്യനിർണയം നടത്തി,പ0ന പുരോഗതി രേഖാ ചാർട്ടിൽ, രേഖപ്പെടുത്തുന്നു. മാസത്തിലെആദ്യത്തെ ബുധനാഴ്ച CPTA നടത്തി പ0ന കാര്യങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കുന്നു.
മുൻ സാരഥികൾ
| ക്രമസംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | മനോജ്‌നാഥ് .വി എസ് | 2021 to |
| 2 | (HM INCHARGE)വിദ്യ .എ | 2020 to 2021 |
| 3 | വിജയാമാരി .കെ.പി | 2017 TO 2020 |
| 4 | ഗോപാലകൃഷ്ണൻ .എം .പി | 2012 TO 2017 |
| 5 | ബാബുരാജൻ കെ ജി | 2006 TO 2012 |
| 6 | ശശീധരൻ പിള്ള | 2001 TO 2005 |
| 7 | അലോഷ്യസ് | 1998 TO 2001 |
| 8 | അബ്ദൾ കാദർ | 1996 TO 1998 |
| 9 | ബാലകൃഷ്ണൻ | |
| 10 | ഗോപാലകൃഷ്ണൻ | |
| 11 | ആലിക്കുട്ടി | |
| 12 | കമലാക്ഷി | |
| 13 | ശ്രീധരൻനായർ | |
| 14 | ഭാർഗവി | |
| 15 | കരുണാകരവാര്യർ | 1963 |
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുന്ന താൾ:- ജി.എൽ.പി.എസ് പോരൂർ (ഉപവിഭാഗം
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.16153,76.22898 |zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48529
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ