എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44519 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ പ്രകൃതി രമണീയമായ കാരോട് ആണ് എൻറെ നാട് 31506 ആളുകൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം തമിഴ് നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതുകൊണ്ട് മലയാളത്തോടൊപ്പം തമിഴും ഈ നാട്ടുകാർ സംസാര ഭാഷയായി ഉപയോഗിക്കുന്നു തമിഴും മലയാളവും കലർന്ന പഴന്തമിഴ് ഇവിടത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നുമുണ്ട് കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തുള്ള ഒരു ഗ്രാമപഞ്ചായത്താണ് കാരോട്