ജി എൽ പി എസ് മക്കിമല/പ്രവർത്തനങ്ങൾ
ഗൃഹ സന്ദർശന പരിപാടി
കോവിഡ് കാലത്തെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ അടുത്തറിയുന്നതിനുമായി മാസം തോറുമുള്ള ഗൃഹ സന്ദർശനം.
അമ്മവായന
അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി.
വീട്ടിൽ ഒരു ലൈബ്രറി
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി.
വീട്ടിൽ ഒരു അടുക്കള തോട്ടം
ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും കൃഷിയോട് ആഭിമുഖ്യം വളർത്താനും
ദിനാഘോഷങ്ങൾ
ദിനാചരണങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഓൺലൈനായും ഓഫ് ലൈനായും പ്രവർത്തനങ്ങൾ നടത്തുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |