ജി.യു.പി.എസ്. കടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:11, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. കടുങ്ങല്ലൂർ
വിലാസം
കടുങ്ങല്ലൂർ

മലപ്പുറം ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-12-201618234



കുഴിമണ്ണ പഞ്ചായത്തിലെ കിഴക്കേ അറ്റത്തെ ഗ്രാമമായ കടുങ്ങല്ലൂരിൽ 1954ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

1954ൽ മദ്രസ ബോഡിന് കീഴിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഒറ്റപ്പാലം ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ.60 കുട്ടികളുമായിട്ടായിരുന്നു തുടക്കം.വില്ലേജ് ഓഫീസ് അധികാരിയുടെ താമസസ്ഥലത്തായിരുന്നു ആദ്യ കെട്ടിടം പ്രവർത്തിച്ചത്.ക്കൂട്ടക്കുടവൻ ബീരാൻകുട്ടിക്കാക്ക, ക്കൂട്ടക്കുടവൻ അഹമ്മദ്കുകുട്ടിക്കാക്ക,പൂളക്കളത്തിൽ ദാമോദരൻ എന്നിവർ നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ഇന്ന് സ്കൂൾ നിലനിൽക്കുന്നത്.ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ,കോതൊടിയിൽ മൊയ്‌ദീൻകുട്ടി,ചാത്തൻകുട്ടി, ഒ കെ ഐത്തു, തയ്യിൽ മുഹമ്മദീശ,പാലാംകുണ്ടൻ കുഞ്ഞുട്ടി,എം പി ചെറിയാപ്പു ഹാജി തുടങ്ങിയവർ.1974ൽ UP സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

വിദ്യാരംഗം

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കടുങ്ങല്ലൂർ&oldid=153217" എന്ന താളിൽനിന്ന് ശേഖരിച്ചത്