സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്ത്യാളം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

സെൻറ്‌. മാത്യൂസ് എൽ.പി.സ്കൂളിൻറെ ശദാബ്ത്തി 2016 ഫെബ്രുവരി 29 നു ഗംഭീരമായി ആഘോഷിച്ചു നീണ്ട 101 വർഷങ്ങളിലായി അനേകായിരങ്ങൾക്ക് അറിവ്പകർന്നുനൽകിയ ഈ സ്കൂൾ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കരൂർപഞ്ചായത്തിലെ വാർഡ് V ൽ ഉൾപ്പെടുന്നു പയപ്പാർ,ഏഴാച്ചേരി, കരൂർ ഭാഗങ്ങൾ ഇതിൻറെ ഫീഡിങ് ഏരിയ ആണ് . കൂടുതല് അറിയാ൯.

ഭൗതികസൗകര്യങ്ങൾ

കെട്ടിട സൗകര്യങ്ങൾ, അടുക്കള, കുടിവെള്ള സൗകര്യം, പച്ചക്കറികളും പൂന്തോട്ടവും , ടോയ്‌ലറ്റ്‌ സൗകര്യം , പ്ളേ ഗ്രൗണ്ട് , മേശകൾ, കസേരകൾ, ഡെസ്ക്, ബെഞ്ച്, പഠനോപകരണങ്ങൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ഇവ സ്കൂളിൽ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ചിത്രശാല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർത്ഥികൾ
ഡോ. എ. ടി. ദേവസ്യ

(എം. ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ)

എ. കെ. ജോസഫ്, എലിപ്പുലിക്കാട്ട്

(സെന്റ് തോമസ് കോളേജ് മുൻ പ്രൊഫസർ)

വഴികാട്ടി

പാലായിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള അന്ത്യാളം സ്കൂളിലെത്താൻ ഏഴാച്ചേരി കൂടി പോകുന്ന പാലാ - രാമപുരം ബസിൽ കയറി അന്ത്യാളം ബസ്റ്റോപ്പിൽ ഇറങ്ങുക . മുൻപോട്ട് നടക്കുക. വലത് വശത്ത് പള്ളിയുടെ കോമ്പൗണ്ടിൽ ആണ് സ്കൂൾ

സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം