Hindi club

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15243-hm (സംവാദം | സംഭാവനകൾ) ('15243/ പെരുന്തട്ട ജി.യു പി.എസ് ചാർജ് അധ്യാപിക :- ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

15243/ പെരുന്തട്ട ജി.യു പി.എസ് ചാർജ് അധ്യാപിക :- ശ്രീമതി.റീജ

ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ സ്ക്കൂൾ തല ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം 20-12-2021-ന് നടന്നു. 5, 6, 7 ക്ലാസ്സിലായി 25 കുട്ടികൾ ഹിന്ദി ക്ലബ്ബിൽ അംഗങ്ങളാണ്. ഉദ്ഘാടന ദിനത്തിൽ കുട്ടികൾ വളരെ ഉത്സാഹപൂർവ്വം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ,

"https://schoolwiki.in/index.php?title=Hindi_club&oldid=1529223" എന്ന താളിൽനിന്ന് ശേഖരിച്ചത്