എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ
വിലാസം
കുട്ടംപേരൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം018 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-201636017SKVHS





ചരിത്രം

ചെങ്ങന്നൂര്‍ താലൂക്കില്‍ മാന്നാര്‍ വില്ലേജില്‍ കുട്ടംപേരൂര്‍ എന്ന മനോഹരമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. അതി പുരാതനമായ ശ്രീ കാര്‍ത്ത്യായനി ക്ഷേത്രവും സമീപത്തൂടെ ഒഴുകുന്ന അച്ചന്‍കോവിലാറും സ്കൂളിനെ പവിത്രമാക്കുന്നു. ഈ നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്കൂള്‍ ഇന്നു രജത ജൂബിലിയുടെ നിറവിലാണ്.

ഭൗതികസൗകര്യങ്ങള്‍

  • ജെ ആര്‍ സി 2013 -14 ല്‍ ആരംഭിച്ചു
  • എസ് പി സി 2014 - 15 ല്‍ ആരംഭിച്ചു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ഥാപക മാനേജര്‍

            ടി വിക്രമന്‍ നായര്‍

ഇപ്പോഴത്തെ മാനേജര്‍

            അഡ്വ .അനില്‍ വളയില്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984- 1994 കെ എന്‍ മുരളീധരന്‍ നായര്‍
1994 -2015 എസ് വനജകുമാരി
2015- 2016 ജി വിജയമ്മ
2016 -2019 മായ എസ് നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

എസ്. കെ.വി.എച്ച്. എസ് , കുട്ടംപേരൂര്‍

വിവരങ്ങള്‍

സ്ഥാപിതം - 08-08-1984 വിലാസം -ശ്രീ കാര്‍ത്ത്യായനി വിലാസം ഹൈസ്കൂള്‍ , കുട്ടപേരൂര്‍ ആണ്‍ കുട്ടികളുടെ എണ്ണം - 186 പെണ്‍ കുട്ടികളുടെ എണ്ണം - 182 ആകെ കുട്ടികളുടെ എണ്ണം - 368 അദ്ധാപകരുടെ എണ്ണം - 24 പ്രധാന അദ്ധ്യാപിക - എസ്. വനജ കുമാരി പി.ടി.എ പ്രസി‍ഡന്റ് - എസ്. രാധാകൃഷ്ണന്‍