എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('= '''ദിനാചരണങ്ങൾ''' = കേരളപ്പിറവി, ഗാന്ധിജയന്തി, റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങൾ

കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, ശിശുദിനം തുടങ്ങി ദിനാചരണങ്ങൾ എല്ലാം പഠന സാഹചര്യങ്ങൾ ഒരുക്കിയാണ് നമ്മൾ ആഘോഷിക്കാരുള്ളത്.

കേരള പ്പിറവിയിൽ വിവിധ കേരളീയകലാരൂപങ്ങളെ പരിചയപ്പെടുത്തലും കേരള സദ്യയും, ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്വാശ്രയത്വ വാരാചരണം, ശിശു ദിനത്തിൽ വിദ്യാലയത്തിൽ കുഞ്ഞുങ്ങളെ നിരീക്ഷിച്ചു  പഠിക്കൽ എന്ന കർത്തവ്യം അധ്യാപകർക്ക്. അങ്ങനെയങ്ങനെ ദിനാചരണങ്ങൾ പോലും കേവലതയിലോതുക്കാതെ ഭാവനാത്മകമായി സംഘടിപ്പിക്കുന്നു.