ജി എൽ പി എസ് പള്ളിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abdul rauff (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.