ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('ഏതാണ്ട് നമ്മുടെ സ്കൂളിനോളം പഴക്കം വരും ഇവിടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏതാണ്ട് നമ്മുടെ സ്കൂളിനോളം പഴക്കം വരും ഇവിടുത്തെ NCC യൂണിറ്റിന്. NCC Directorate Kerala, Lakshdweep, NCC Group Headquarters Thiruvananthapuram ന്റെ ചുമതലയിൽ , വർക്കല ആസ്‌ഥാനമായി പ്രവർത്തിക്കുന്ന NCC യുടെ 1 Kerala Battalion ന്റെ Troop No: 338 ആയാണ് ഇവിടുത്തെ NCC യൂണിറ്റ് പ്രവർത്തിക്കുന്നത്. NCC യുടെ JD / JW (ARMY) വിഭാഗമായ ഈ യൂണിറ്റിന്റെ അംഗബലം 100 ആണ്.