എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssbhss38092 (സംവാദം | സംഭാവനകൾ) (details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

   2006 ൽ എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു . 123 ആൺകുട്ടികളും 178 പെൺകുട്ടികളും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്നു . 17 അദ്ധ്യാപകരും 02 ലാബ് അസിസ്റ്റന്റും ഈ സ്കൂളിൽ ഉണ്ട് .

         പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ  ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് ... ഈ സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് യൂണിറ്റിന് ശ്ലാഘനീയങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .