ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004-09 (സംവാദം | സംഭാവനകൾ) ('<nowiki>'''ക്ലാസ്സ് മാഗസീൻ'''</nowiki> 5 മുതൽ 10 വരെയുള്ള 35 ഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'''ക്ലാസ്സ് മാഗസീൻ'''

5 മുതൽ 10 വരെയുള്ള 35 ഡിവിഷനുകളിലേയും കുട്ടികൾക്ക് അവസരം കിട്ടത്തക്ക രീതിയിൽ ക്ലാസ്സ് മാഗസീനിൻ്റെ നിർമാണ ചുമതല വിഭജിച്ചു നൽകിയിട്ടുണ്ട്. ഓരോ ആഴ്‌ച്ചയും ഓരോ ക്ലാസ്സിലെ കുട്ടികൾ വിഷയാടിസ്ഥാനത്തിൽ ഓരോ മാഗസീൻ തയ്യാറാക്കുന്നു. അത് അസംബ്ലിയിൽ വച്ച് പ്രകാശനം ചെയ്യുന്നു. അതിനുശേഷം ആ മാഗസീൻ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിക്കുകയും, സ്കൂളിലെ മറ്റ് എല്ലാകുട്ടികൾക്കും വായിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. കൂടാതെ ഓരോ ക്ലബുകളും അവരുടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് മാഗസിനുകൾ തയ്യാറാക്കി പ്രകാശനം ചെയ്യുന്നുണ്ട്.