ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)നാളേക്കൊരു നാട്ടുമാവ്
''നാളേക്ക് ഒരു നാട്ടുമാവ് '''
തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ ഒരു തനതു പ്രവർത്തനമായിരുന്നു നാളേക്ക് ഒരു നാട്ടുമാവ്. സ്കൂൾ പരിസരത്തും സ്കൂലേക്ക് വരുന്ന റോഡ് അരികിലും (ഏകദേശം 3 കിലോമീറ്റർ ചുറ്റളവിൽ) മാവിൻ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴും അവയെ സ്കൂൾ പരിപാലിച്ചു പോരുന്നു