ഗവ ഹൈസ്കൂൾ ഉളിയനാട്/മറ്റ്ക്ലബ്ബുകൾ

13:35, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41008hm (സംവാദം | സംഭാവനകൾ) ('== ഹിന്ദി ക്ലബ് - <sub><small>കുട്ടികൾക്ക് ദേശീയ ഭാഷയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ് - കുട്ടികൾക്ക് ദേശീയ ഭാഷയിലുള്ള താല്പര്യം വർധിപ്പിക്കാനായി രൂപീകരിച്ച ക്ലബ് ആണിത്. വിവിധ ദിനാചരണങ്ങൾ, പോസ്റ്ററുകൾ, ലഘുകവിതകൾ, ചെറുകഥകൾ, വചനാഭ്യാസത്തിനും ലിഖിതരൂപത്തിനും പ്രേരകമാകുന്നു പ്രവർത്തനങ്ങൾ മുതലായവ നൽകിവരുന്നു.