ഗവ ഹൈസ്കൂൾ ഉളിയനാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ് - കുട്ടികൾക്ക് ദേശീയ ഭാഷയിലുള്ള താല്പര്യം വർധിപ്പിക്കാനായി രൂപീകരിച്ച ക്ലബ് ആണിത്. വിവിധ ദിനാചരണങ്ങൾ, പോസ്റ്ററുകൾ, ലഘുകവിതകൾ, ചെറുകഥകൾ, വചനാഭ്യാസത്തിനും ലിഖിതരൂപത്തിനും പ്രേരകമാകുന്നു പ്രവർത്തനങ്ങൾ മുതലായവ നൽകിവരുന്നു.