സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43064 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രാഭിരുചി, ശാസ്ത്രമനോഭാവം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രാഭിരുചി, ശാസ്ത്രമനോഭാവം എന്നിവ വളർത്തുക, ജീവിതത്തിന്റെ നാനാമേഖലകളെ ശാസ്ത്രീയമായി സമീപിക്കുക എന്നിവ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര വിഷയത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു. പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞരുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്നു. സ്കൂൾ തല പ്രദർശനത്തിനുള്ള ചാർട്ടുകളും മോഡലുകളും തയ്യാറാക്കുന്നു.