സെന്റ് തോമസ് യു.പി.എസ്. കൈരാടി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21564-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1995 ​​​ൽ 16കുട്ടികളുമായി സെന്റ് തോമസ് യു പി സ്കൂളിൽ sr.ലില്ലിയുടെ നേതൃത്വത്തിൽ 33rd

സെൻറ് തോമസ് ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു.അനേകം രാഷ്ട്രപതി ഗൈഡുകളെ വാർത്തെടുക്കുവാനും ,

സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവൃത്തിക്കുകയും ചെയ്തുവരുന്നു .പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എല്ലാവർഷവും

വൃക്ഷതൈ നടുകയും വിതരണം ചെയ്യുകയും  ചെയ്തുവരുന്നു. സിനി ടീച്ചറുടെ നേതൃത്വത്തിൽ ഇപ്പോഴും 21കുട്ടികൾ സജീവമായി തുടർന്നു പോകുന്നു