സെന്റ് തോമസ് യു.പി.എസ്. കൈരാടി / സ്കൗട്ട് & ഗൈഡ്സ്
1995 ൽ 16കുട്ടികളുമായി സെന്റ് തോമസ് യു പി സ്കൂളിൽ sr.ലില്ലിയുടെ നേതൃത്വത്തിൽ 33rd
സെൻറ് തോമസ് ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു.അനേകം രാഷ്ട്രപതി ഗൈഡുകളെ വാർത്തെടുക്കുവാനും ,
സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവൃത്തിക്കുകയും ചെയ്തുവരുന്നു .പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എല്ലാവർഷവും
വൃക്ഷതൈ നടുകയും വിതരണം ചെയ്യുകയും ചെയ്തുവരുന്നു. സിനി ടീച്ചറുടെ നേതൃത്വത്തിൽ ഇപ്പോഴും 21കുട്ടികൾ സജീവമായി തുടർന്നു പോകുന്നു