ഗവ. എൽ പി എസ് അണ്ടൂർകോണം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43439 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഗവണ്മെന്റ് എൽ പി എസ് അണ്ടൂർക്കോണം സ്കൂളിന്റെ ഓഫീസിൽ റൂം
    മികച്ച ഭക്ഷണം മികച്ച ആരോഗ്യം
    കമ്പ്യൂട്ടർ റൂമും ആഡിറ്റോറിയവും ഐ റ്റി പഠനം കായികപഠനം എന്നിവ നടക്കുന്ന സ്ഥാലം
    ഓൺലൈൻ - ഓഫ് ലൈൻ പഠന പ്രക്രിയകൾ ഇവിടെ നടക്കുന്നു.
    എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് റൂമുകൾ
  • മികച്ച പാചകശാല
  • മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ
  • കമ്പ്യൂട്ടർ ലാബ് & ഐസിടി ക്ലാസ് റൂം
  • ആഡിറ്റോറിയം
  • ക്ലാസ് റൂം ലൈബ്രറികൾ
  • NB:-നിലവിൽ നില നിൽക്കുന്ന ഓടിട്ട ക്ലാസ് റൂം കെട്ടിടത്തിനു പകരം ടെറസ് ബിൽഡിംഗ് പണിയാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.