ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സ്നേഹിതർ

12:21, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സ്നേഹിതർ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/സ്നേഹിതർ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹിതർ

പച്ച വിരിച്ചൊരു പാടത്ത്
പൂവാലി പൈ മേയുന്നു
പൂവാലിപൈയ്യിൻ വാലിൻ തൂങ്ങി
ഊഞ്ഞാലാടുന്നു വെള്ളകൊക്ക്
കാഴ്ചകൾ കണ്ടു രസിച്ചിട്ടങ്ങനെ
തുള്ളികളിക്കുന്നു പൈക്കിടാവ്
കാണു, കുഞ്ഞേ ജീവികളങ്ങനെ
മണ്ണിൽ സ്വർഗ്ഗം പണിയുന്നു

എവിൻ ലോലക്ക്
9എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത