അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27213mubarak (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് അംഗങ്ങൾ മാസത്തിലൊരിക്കൽ ഒത്തുകൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ് അംഗങ്ങൾ മാസത്തിലൊരിക്കൽ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. നൂതനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ലഘു പരീക്ഷണങ്ങൾ നടത്തുന്നു. വിവിധ ദിനാചരണങ്ങൾ നടത്തുകയും ക്വിസ്സുകൾ നടത്തി കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു.