പുന്നക്കുന്നം മേരി മാതാ എൽ പി എസ്/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യവാസന കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമാണ് വേദി രൂപീകരിച്ചത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനും വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ചയൊരുക്കുന്നതിനും വേദി മുൻകൈയെടുക്കുന്നു.കുട്ടികളുടെ രചനകൾ വേദിയുടെ പ്രതിവാര യോഗങ്ങളിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.