Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനമാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ശാസ്ത്രമാസികകൾ വരുത്തുന്നതിനും അത് കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നതിനും ക്ലബ്ബ് മുൻകൈയെടുക്കുന്നു.ശാസ്ത്രപരീക്ഷണങ്ങളിൽ കൗതുകമുള്ള കുട്ടികൾക്ക് അതിന് അവസരംമൊരുക്കുന്നു.[തിരുത്തുക | മൂലരൂപം തിരുത്തുക]