എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത എന്ന താൾ എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കവിത

ലോകത്ത് വന്നു ഒരു കൊറോണ വൈറസ്
  ഭയപ്പെടണ്ടതില്ല ഏവരും ജാഗ്രത പുലർത്തണം (2)
     കുറയരുത് ജാഗ്രത ഭയം ഉപേഷിക്കണം
 കോവിഡ് കൊറോണയെ ഒന്നായ് തുരുത്തണം (2)
   ആരോഗ്യ പാലകർ പറയുന്ന കാര്യങ്ങൾ
  അക്ഷരം പ്രതി നാം അനുസരിച്ചിടണം
    കുറയരുത് ജാഗ്രത ഭയം ഉപേഷിക്കണം
     കോവിഡ് കൊറോണയെ ഒന്നായി തുരുത്തണം
      കൈകൾ കഴുകി നാം ശുദ്ധി വരുത്തണം
 കൂട്ടമായി നിൽക്കുന്നത് ഒഴുവാക്കിടേണം (2)
   യാത്രകൾ ഒക്കെയും ഒഴുവാക്കിടേണം
  കുട്ടത്തിൽ ആളുകൾ കുടുന്നിടത്തൊക്കെ
  ദൂരങ്ങൾ പാലിച്ചു നിന്നിടേണം (2)
  ലോകത്ത് വന്നു കോറോണ വൈറസ്
  ഭയപ്പെടേണ്ടതില്ല ഏവരും ജാഗ്രത പുലർത്തണം
    ജലദോഷമോ പനിയാ

  ചുമയോ പിടിച്ചാൽ സ്വയം ചികിൽസ നടത്താതിരിക്കണം
    രോഗി ആയി എന്നാൽ കരുതൽ തുടരണം (2)
  വിദേശത്തു നിന്ന് വന്നവർകഴിയണം
 വീട് വിട്ട് എങ്ങും പോവാതെ നോക്കണം (2)
    വിവരങ്ങൾ ആരോഗ്യ
 പാലകർക് ഏകണം
    പ്രശ്നങ്ങൾ ഒരു പാട് നാട്ടിൽ ഉണ്ടകിലും
  നിഷിധം എല്ലാം പൊറുത്തീടേണം (2)
   ചൈന, ഇറ്റലി, തന്നുള്ള പാടങ്ങൾ
 ചിന്തയിൽ നമ്മൾ ഓർത്തിടേണം
   ലോകത്ത് വന്നു ഒരു കൊറോണ വൈറസ് ഭയപ്പെടേണ്ടതില്ല ഏവരും
   ജാഗ്രത പുലർത്തണം
       കുറയരുത് ജാഗ്രത ഭയം ഉപേഷിക്കണം
  കോവിഡ് കൊറോണയെ
ഒന്നായ് തുരുത്തണം

ഫാത്തിമ നാജിയ എം
5 B എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത