ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
05:17, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SIVARAM NSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റ്

ശിവറാം എൻ എസ് എസ് എച്ച് എച്ച് എസ് എസിൽ യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും ജെ ആർ സിയുടെ യൂണിറ്റ് പ്രവർത്തിക്കുന്നു. ജെ ആർ സിയുടെ ആദ്യകാല കോ ഓർഡിനേറ്റർ ശ്രീമതി ജയലക്ഷ്മി ടീച്ചർ ആയിരുന്നു. ഇപ്പോൾ അധ്യാപികയായ ശ്രീമതി പ്രിയ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ജെ ആർ സി യൂണിറ്റ് പലവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. ഓരോ വർഷവും 30 പുതിയ കുട്ടികൾക്ക് അംഗത്വം നൽകുന്നു. എട്ടാം ക്ലാസ്സിൽ A ലെവൽ പരീക്ഷയും ഒൻപതാം ക്ലാസ്സിൽ B ലെവൽ പരീക്ഷയും പത്താം ക്ലാസ്സിൽ C ലെവൽ പരീക്ഷയും നടത്തുന്നു.