ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വെബിനാർ നടത്തി വെബിനാറിന് നേതൃത്വം നൽകിയത് ഗണിത ശാസ്ത്ര അധ്യാപികയും, മുൻ സ്കൂൾ പ്രധാന അധ്യാപികയും ആയിരുന്ന ശ്രീമതി മേഴ്സി ഡേവിഡ് ആണ്. കൂടാതെ ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി ക്വിസ് മത്സരവും നമ്പർ ചാർട്ട് നിർമ്മാണ മത്സരവും നടത്തി.