സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിച്ചറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
01:55, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15801 (സംവാദം | സംഭാവനകൾ) (കൂടുതൽ വായിച്ചറിയാൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാഥമിക  വിദ്യാലയ തലത്തിൽ അനുയോജ്യമായതും ആസ്വാദ്യകരമായ വിദ്യാഭ്യാസപരമായി പ്രയോജനകരമാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലെ ക്ലബ്ബുകൾ ലാംഗ്വേജ് ക്ലബ് ക്ലബ് സയൻസ് ക്ലബ് മാക്സ് ക്ലബ്ബ് ബ ഐടി ക്ലബ്ബ് നമ്മുടെ സ്കൂളിൽ പ്രധാനമായും  4 ക്ലബ്ബുകൾ ആണ് പ്രവർത്തിക്കുന്നത്  ഓരോ ക്ലബ്ബിലേക്ക് ക്കും കുട്ടികളെ ഗ്രൂപ്പ്  ആയി തിരിച്ച്   പ്രവർത്തനങ്ങൾ നടത്തുന്നു ഗ്രൂപ്പ് ലീഡർ മാരുടെ നേതൃത്വത്തിൽ രണ്ട് ആഴ്ച കൂടുമ്പോൾ  ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടുകയും നടത്താൻ പോകുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ  എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു കൂടാതെ  കഴിഞ്ഞ ക്ലബ്ബ്  പ്രവർത്തനങ്ങളെക്കുറിച്ച്  വിലയിരുത്തുകയും  പോരായ്മകളെ പരിഹരിച്ച്  നല്ല നിർദേശങ്ങൾ സ്വീകരിച്ചു നല്ലരീതിയിൽ അടുത്ത പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നു ഓരോ ക്ലബ്ബ് കാരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു പ്രസംഗ മത്സരം ക്വിസ് മത്സരങ്ങൾ ദിനാചരണവുമായി   ബന്ധപ്പെട്ട വീഡിയോ പ്രദർശന ആൽബം തയ്യാറാക്കുക ഫീൽഡ് ട്രിപ്പ് പ കലാമത്സരം സെമിനാർ ബോധവൽക്കരണ ക്ലാസുകൾ അഭിമുഖം തുടങ്ങിയവ ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു