ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40021 (സംവാദം | സംഭാവനകൾ) ('1977 മുതൽ 1999   വരെ   സംഗീത അധ്യാപകൻ ശ്രീ എ സ്സ് .ആർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1977 മുതൽ 1999   വരെ   സംഗീത അധ്യാപകൻ ശ്രീ എ സ്സ് .ആർ ത്യാഗരാജൻ്റെ നേതൃത്വത്തിൽ ആയിരുന്നു ആർട്സ് ക്ലബ് പ്രവർത്തിച്ചിരുന്നത് .തുടർച്ചയായി 22  കൊല്ലവും   ഓവർ ഓൾ ചാമ്പിയൻ ഷിപ്പിന്  അർഹമായി . .കലാതിലകപ്പട്ടങ്ങളും  ലഭിച്ചു ഈ കാലയളവിൽ സംസ്ഥാന തലത്തിൽ വൃന്ദ വാദ്യം,ഗാനമേള,തിരുവാതിര ,കഥാപ്രസംഗം,ഓടക്കുഴൽ, വിയലിനെ ,വീണ ,മോണോആക്ട് ,മിമിക്രി ,പദ്യപാരായണം ,ഓട്ടൻതുള്ളൽ,ശാസ്ത്രീയസംഗീതം ,ലളിതഗാനം ,ടാബ്ലോ ,തുടങി 13  ഓളം ഇന ങ്ങൾക്കു സമ്മാനങ്ങൾ ലഭിച്ചു.കൂടുതൽ കുട്ടികൾക്കും  ഗ്രേസ്‌മാർക്കും  ലഭിച്ചു..എ സ് .എ സ് .എൽ .സി . ക്കു ഒരുകുട്ടിക്ക് വിജയിക്കാനും ഗ്രേസ് മാർക്ക് സഹായമായി എന്നതും ഒരു നേട്ടമായി രുന്നു. ഈ  22   കൊല്ലവും എല്ലാ പ്രഥമാധ്യാപകരുടെയും എല്ലാ അധ്യാപകരുടെയും ഓഫീസ്‌ സ്റ്റാഫുകളുടെയും പൂർണ പിന്തുണ കലാപരമായ പ്രവർത്തനങ്ങൾക്കു ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.