ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


1 ഏക്കർ 12 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്

സ്മാർട്ട് ക്ലാസ് മുറികൾ

സ്കൂളിലെ ഹൈസ്കൂൾ,ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവൻ സ്മാർട്ട് ക്ലാസ് മുറികളാണ് .എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.പ്രൈമറി ക്ലാസ് മുറികളിലും ഫാൻ ഉണ്ട് .തറ ടൈൽ ഇട്ട് ഭംഗിയാക്കിയിട്ടുണ്ട്