സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ  നേതൃത്വ പാടവം സൃഷ്ട്ടിക്കാൻ ഗൈഡിങ് ഉപകരിക്കുന്നു.സാമൂഹ്യസേവനത്തിന്റെ മഹത്വം കുട്ടികൾ ചെറുപ്പത്തിലേ തന്നെ  ശീലിക്കുവാൻ ഉതകുന്ന ഈ കൂട്ടായ്മക്ക് അധ്യാപകരായ  ശ്രീമതി.അഞ്ജുവും ശ്രീമതി. ശീലുവും നേതൃത്വം നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം