ഗവ .എൽ .പി .എസ് .കരിയം/ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സാഹിത്യവാസന പ്രോത്സാഹിപ്പിക്കാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണ് വിദ്യാരംഗം. സ്കൂൾ തല ഉദ്ഘാടന ത്തോടുകൂടി ആരംഭിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ മികവുറ്റതാണ്. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. സർഗാത്മക രചനകൾ, കഥ കവിത, നാടകം, ശില്പശാലകൾ തുടങ്ങിയവ കുട്ടികളിലെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തലത്തിൽ നടത്തിവരുന്നു. സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കാറുണ്ട്.

"https://schoolwiki.in/index.php?title=ഗവ_.എൽ_.പി_.എസ്_.കരിയം/_ക്ലബ്&oldid=1514828" എന്ന താളിൽനിന്ന് ശേഖരിച്ചത്