ഗവ .എൽ .പി .എസ് .കരിയം/ പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (ക്ലാസ് മാഗസിൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗാത്മക രചന ശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത,യാത്രാവിവരണം, ചിത്ര രചന,പോസ്റ്റർ ,ചിത്രകഥ തുടങ്ങിയവ ഉൾപ്പെടുത്തി ക്ലാസ്സ്‌തല മാഗസിനുകൾ എല്ലാ വർഷവും നിർമ്മിച്ചു വരുന്നു.ഇതുവഴി കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുവാൻ സാധിക്കുന്നു.