ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളെ അധ്യാപകർ വിദ്യാലയത്തിലേയ്ക്ക് വരവേൽക്കുന്നു  
സാമൂഹിക അകലം പാലിച്ചു കുട്ടികളെ ക്ലാസ് മുറികളിൽ ഇരുത്തുന്നു.

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം നവംബർ ഒന്നിന് കുട്ടികളെ വരവേൽക്കാനായി ഞങ്ങളുടെ വിദ്യാലയത്തെ അധ്യാപകർ ഒന്ന് ചേർന്ന് ഒരുക്കി. കോവിഡ് പ്രോട്ടോകോൾ പ്രകാരം ശുചീകരണ പ്രവർത്തനങ്ങളും എല്ലാം ചെയ്തു വിദ്യാലയത്തെ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സജ്ജമാക്കി.