സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1966 ജൂൺ മാസം മുതൽ ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1969 ൽ ആദ്യബാച്ച് SSLC പരീക്ഷ എഴുതിയെങ്കിലും 1974 മുതലാണ് SSLC പരീക്ഷ സെന്ററായി അനുവദിച്ചു കിട്ടിയത്. 9 ഡിവിഷനുകളുള്ള ഇവിടെ 14 അധ്യാപകർ പ്രവർത്തിക്കുന്നു.