വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം
യു പി തലത്തിൽ എം മിനി ടീച്ചറിന്റെയും എൽ പി തലത്തിൽ സംഗീത ടീച്ചറിന്റെയും നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി
പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് പുസ്തകാസ്വാദനം,പ്രസംഗം,ദിനാചരണങ്ങൾ ,കവിത ആലാപനം ,, കവിപരിചയം,തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട് .