എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ലിറ്റിൽകൈറ്റ്സ്
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
കാരമുക്ക്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ SNGSHSS KARAMUCK യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് കെ.കെ.മിനി ടീച്ചറുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് സുധീർ.പി.സി. ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി എഡ്വിൻ റാഫിയേയും ഡെപ്യൂട്ടി ലീഡറായി ഷാരോൺ രാജേന്ദ്രനേയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ദിനേഷ്.ഇ.വി, , ബിന്ദു ഭാസ്കർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദിനേഷ്.ഇ.വി, , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ബിന്ദു ഭാസ്കർ SNGSHSS KARAMUCK ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഡിജിറ്റൽ പൂക്കളം
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ | |
---|---|---|---|---|---|
1 | 19830 | NIRANJAN.E.V.S. | 9A | [[പ്രമാണം:NIRANJAN.E.V.S.JPG]|50px|center|]] | |
2 | 20113 | SREELAKSHMY.K.M | 9B | ||
3 | 20137 | ANANDHU.C.S | 9D | ||
4 | 20138 | EVIN FRANCIS. | 9B | ||
5 | 20140 | GISHNU.V.J. | 9C | ||
6 | 2048 | NIRANJANA.M.S. | 9B | ||
7 | 20156 | SANDRAMARIYA.K.D. | 9D | ||
8 | 2058 | ANURAG.K.A. | 9C | ||
9 | 20163 | PRANAV.C.D. | 9A | ||
10 | 20168 | ADITHYAN.P.BABURAJ | 9D | ||
11 | 20169 | SHYMAPRASAD.I.G. | 9A | ||
12 | 20179 | ATHULKRISHNA.V.P. | 9D | ||
13 | 20185 | ADHARSH.M.S.. | 9D | ||
14 | 21004 | HEWITT JOJY | 9A | ||
15 | 21008 | EDWIN RAFFY. | 9A | ||
16 | 21013 | GODSON GABRIEL | 9D | [[പ്രമാണം:GODSON.JPG | center|]] |
17 | 21017 | SHARON RAJENDRAN | 9A | ||
18 | 21125 | APARNA.K.H. | 9C | ||
19 | 21166 | ATHULKRISHNA.V.A. | 9C | ||
20 | 21438 | JINTO.K.J. | 9D | ||
21 | 21442 | LLOYD.T.J.. | 9D | ||
22 | 21445 | ADDLIN THOMAS | 9A | ||
23 | 8718 | UITHKRISHNA. | 9A |
{| class="wikitable"style="background: #ffe6e8 "
|-
|
|}