എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29004hm (സംവാദം | സംഭാവനകൾ) ('സെന്റ്. അഗസ്റ്റിൻ H.s.s. കരിങ്കുന്നം സ്കൂളിൽ സോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ്. അഗസ്റ്റിൻ H.s.s. കരിങ്കുന്നം സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ് വളരെ മികച്ച രീതിയിൽപ്രവർത്തിച്ചു പോരുന്നു.എല്ലാ വർഷവും സാമൂഹ്യശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾനടത്തുകയും ചെയ്യുന്നു.എല്ലാവർഷവുംദിനാചരണങ്ങളോട് ടഅനുബന്ധിച്ച് ക്വിസ് ,റാലി കിറ്റ് പോസ്റ്റ് നിർമ്മാണം സ്റ്റാമ്പ് നിർമ്മാണം, പ്രഛന്ന വേഷം എന്നിവ H. S വിഭാഗത്തിനും UP തലത്തിലും ,സംഘടിപ്പിക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളകൾ നടത്തുകയും ചെയ്യുന്നു.ഇതിൽ വിജയികളായവരെ സബ് ജില്ലാതലത്തിലേക്ക് അയക്കുകയും അതിനാവശ്യമായ നിർദേശങ്ങൾ വിദ്യാർഫികൾക്ക് നൽകുകയും ചെയ്യുന്നു